യു പി മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് വെറ്ററൻ താരം കണ്ടത്. ചില സമ്മാനങ്ങളും മുഖ്യമന്ത്രി ഷമിക്ക് നല്കി.......
ജൂനിയര് അഭിഭാഷകയെ മര്ദിച്ച കേസില് താന് നിരപരാധിയാണെന്ന് ബെയ്ലിന് ദാസ്."ജാമ്യം ലഭിച്ചതുകൊണ്ട് എന്തും വിളിച്ചുപറയാന് കഴിയില്ല. കോടതിയെ അനുസരിച്ചേ പറ്റൂ. ......
കൊച്ചി - സ്ത്രീശാക്തീകരണത്തിന് ഏറ്റവും ഉദാത്തമായ മാതൃകകളിലൊന്നാണ് അഹല്യ ബായി ഹോൾക്കർ എന്ന് ബിജെപി സംസ്ഥാന സമിതിയംഗം അഡ്വ. ശങ്കു ടി.......
കൊച്ചി - ബിജെപി ലീഗൽ സെൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ "വഖഫ് നിയമ ഭേദഗതി - 2025 സെമിനാർ സംഘടിപ്പിക്കുന്നു. (മെയ് 21 ബുധൻ) എറണാകുളം . ബാർ അസോസിയേഷൻ ഹാളിൽ ഉച്ചക്ക് ശേഷം 2 മണിക്ക് നടക്കുന്ന സെമിനാറിൽ ബി ജെ പി സംസ്ഥാന വക്താവ് അഡ്വ. ......

കൊച്ചി : കൊച്ചി വാട്ടര് മെട്രോ ഇന്ന് ലോകത്തിന്റെ തന്നെ ശ്രദ്ധ ആകര്ഷിക്കുന്ന നിലയിലേക്ക് വളര്ന്നുവെന്ന് വ്യവസായ, നിയമ വകുപ്പ് മന്ത്രി.പി രാജീവ്. കൊച്ചി മെട്രോ കളമശേരിയില് ബി പി സി എല്ലുമായി ചേർന്ന് ആരംഭിച്ച ഫ്യൂവല് സ്റ്റേഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ വിവിധ കേന്ദ്രങ്ങളില് വാട്ടര് മെട്രോ ആരംഭിക്കുന്നതിനുള്ള പഠനം നടത്താന് കെഎംആര്എല്ലിനെയാണ് ഏല്പ്പിച്ചിരിക്കുന്നത് എന്നത് കേരളത്തിനാകെ അഭിമാനകരമാണെന്നും കൊച്ചി മെട്രോ ടീമിനെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.് ആഗോള താപനത്തിന്റെയും കാലാവസ്ഥ വ്യതിയാനത്തിന്റെയും ഈ കാല ഘട്ടത്തില് പരമവാധി പച്ചപ്പ് സംരക്ഷിക്കണമെന്നും സാമ്പത്തികമായ ഞെരുക്കം കെഎംആര്എല്ലിന് ഉണ്ടെങ്കില് പോലും വിവിധ ഏജന്സികളുമായി ചേര്ന്ന മെട്രോയുടെ തൂണുകള്ക്കിടയിലെ പച്ചപ്പ് നിലനിര്ത്താന് കൂട്ടായ പരിശ്രമത്തിലൂടെ കഴിയുമോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ മിക്ക മെട്രോകളും സാമ്പത്തികമായി ലാഭത്തിലല്ല എന്നും കൊച്ചി മെട്രോയാകട്ടെ ലാഭം വര്ധിപ്പിക്കാന് ബഹുവിധ ശ്രമങ്ങളാണ് നടത്തുന്നത് എന്നും അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഫ്യവല് സ്റ്റേഷനെന്നും ഇതൊരു നല്ല മാതൃകയാണ് എന്നും ചടങ്ങില് അധ്യക്ഷത വഹിച്ച ഹൈബി ഈഡന് എംപി പറഞ്ഞു. ......
''ആശമാരുടെ പ്രശ്നം പരിഹരിക്കപ്പെടണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സംസ്ഥാനസർക്കാരാണ്. ഇവിടെ നമുക്ക് ചെയ്യാവുന്നതിന്റെ പരമാവധി ചെയ്തു.......
അഞ്ചു വർഷം മുമ്പ് കോവിഡ് മഹാമാരി കാലത്ത് നാം കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനായി നൽകിയ മൊബൈൽ ഫോണുകൾ ഇനിയും നാം തിരിച്ചുവാങ്ങിയിട്ടില്ല. കേരളത്തിലെ കൗമാരക്കാരിൽ പെരുമാറ്റ വൈകല്യം, ലഹരി ഉപയോഗം ഉൾപ്പെടെയുള്ള എല്ലാ ക്രിമിനൽ പ്രവർത്തനങ്ങൾക്കും അറിവും ഊർജ്ജവും നൽകുന്നത് ഈ മൈബൈൽ ഫോണുകളാണ്. ......
റെസ്ലിങ് താരം മൈക്ക് റെയ്ബാക്ക്( 63) വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ മൈക്ക് സഞ്ചരിച്ച സൈക്കിൾ അജ്ഞാതവാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ......